ആത്മവിദ്യാശില്പശാല 2022

പന്മനആശ്രമവും ശ്രീവിദ്യാധിരാജവിദ്യാഗുരുകുലവും ചേർന്ന് പന്മന വിദ്യാധിരാജചട്ടമ്പിസ്വാമികളു ടെ മഹാസമാധിതീർത്ഥം കേന്ദ്രമാക്കി സംഘടിപ്പിച്ച ആത്മവിദ്യാശില്പശാല 2022 ഓഗസ്റ്റ്‌ 13ന് തുടങ്ങി ഓഗസ്റ്റ്‌ 15ആം തിയ്യതി മംഗളമായി പൂർത്തീകരിക്കപ്പെട്ടു. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ ദീപം തെളിച്ച് ആരംഭിച്ച ശില്പശാലയിൽ ആത്മവിദ്യാപന്ഥാവിൽ […]